പാസ്റ്റർ റ്റി.എം ഇട്ടിയുടെ സംസ്കാരം ശനിയാഴ്ച


കല്ലിശേരി: കഴിഞ്ഞ ദിവസം അയർലൻഡിൽ വച്ചു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യ ദൈവസഭ കുറ്റൂർ സൗത്ത് ശുശ്രുഷകൻ പാസ്റ്റർ റ്റി.എം ഇട്ടിയുടെ സംസ്കാരം ശനിയാഴ്ച (22/10/22) രാവിലെ 10 മണി മുതൽ കല്ലിശ്ശേരി B.B.C ഓഡിറ്റോറിയത്തിൽ പൊതുദർശനം നടക്കും. 12:30 മുതൽ 2 മണി വരെ സമാപന ശുശ്രുഷ നടക്കുകയും 3 മണിക്ക് കറ്റോട്ടുള്ള കുറ്റൂർ സഭാ സെമിത്തേരിയിൽ ഭൗതീക ശരീരം സംസ്കരിക്കുകയും ചെയ്യും.

-ADVERTISEMENT-

-ADVERTISEMENT-

You might also like