ഇന്നത്തെ ചിന്ത : നന്മയുടെ പാട്ട് | ജെ. പി വെണ്ണിക്കുളം
സങ്കീർത്തനങ്ങൾ 13:6യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.
നമ്മുടെ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കുന്നവനാണ്. ധാരാളം നന്മകൾ പ്രാപിച്ചവർക്ക് ധാരാളം ദൈവത്തിനു സ്തുതി അർപ്പിക്കാൻ വകയുണ്ട്. അവിടുന്ന് ചെയ്യുന്ന നന്മകൾക്ക് പകരം നൽകാൻ നമ്മുടെ പക്കൽ ഒന്നുമില്ല, കുറഞ്ഞപക്ഷം ദൈവത്തെ സ്തുതിക്കാൻ എങ്കിലും നമുക്ക് കഴിയണം (സങ്കീ. 116:12,13). അതെ, ദൈവം നമുക്ക് ഉപകാരങ്ങൾ ചെയ്തിരിക്കുന്നുവല്ലോ?
ജെ. പി വെണ്ണിക്കുളം