സി ഇ എം ഗുജറാത്ത്‌ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ

ഗുജറാത്ത്‌: സി ഇ എം ഗുജറാത്ത്‌ സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ 26 വരെ സൂറത്തിലെ കിം വി കെയർ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടക്കും. “വിജയികളായി ഓടുക” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ഷിബു കെ ജോൺ (Excel Ministries- Kerala), പാസ്റ്റർ ജോബി ഹാൽവിൻ (Kerala) എന്നിവർ പ്രസംഗിക്കും. താലന്ത് പരിശോധനയും ഉണ്ടായിരിക്കും.സി ഇ എം ക്വയർ ഗാനങ്ങൾ ആലപിക്കും. പ്രസിഡന്റ്‌ പാസ്റ്റർ ടോണി വർഗീസ്, സെക്രട്ടറി ബെഞ്ചമിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like