പി ഐ ജേക്കബ് (പൊടിയൻ 75)അക്കരെ നാട്ടിൽ


കുണ്ടറ: ആറുമുറിക്കട ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം വെള്ളിയാനോട്ട് തെങ്ങുവിള വീട്ടിൽ പി ഐ ജേക്കബ് (പൊടിയൻ-75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 13ന് രാവിലെ 9ന് ഭവനത്തിൽ ആരംഭിച്ചു 12ന് കാരിക്കൽ സെമിത്തേരിയിൽ .
ഭാര്യ : ചിന്നമ്മ ജേക്കബ്
മക്കൾ : ജെയ്സൻ, ജെയ്‌സി, ജിനു.
മരുമക്കൾ:പ്രിൻസി, സജിത്ത്, ലിജ

-ADVERTISEMENT-

-ADVERTISEMENT-

You might also like