പാസ്റ്റർ പി.ഡി. ജോൺസന്റെ ഭാര്യ അന്നമ്മ ജോൺസൺ അക്കരെ നാട്ടിൽ

പുനലൂർ: അസംബ്ലിസ്സ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് മുൻ സൂപ്രണ്ട് (1982 – 1990) കർത്തൃദാസൻ പരേതനായ പാസ്റ്റർ പി ഡി ജോൺസന്റെ ഭാര്യ അന്നമ്മ ജോൺസൺ ഒക്ടോബർ 10 (തിങ്കളാഴ്ച്ച) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.

മകൻ: ഡോ. ഡാനിയേൽ ജോൺസൺ (ഡയറക്ടർ, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്). സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.