ജോസ് ജോൺ (54) അക്കരെ നാട്ടിൽ


വഡോദര / ഗുജറാത്ത്: കോത്തല ഇളയിടത്തുപറമ്പിൽ ജോസ് ജോൺ (54) നിര്യാതനായി .
വിവിധ ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിലായിരുന്ന അദ്ദേഹത്തെ ചികിത്സാർത്ഥം ബറോഡായിൽ നിന്നും കോട്ടയത്തേക്ക് കൊണ്ടു പോയിരുന്നു. അവിടെ ചികിത്സയിൽ തുടരവേ പെട്ടെന്ന് ഗുരുതരാവസ്ഥയിൽ ആവുകയും തുടർന്ന് 27ന് പുലർച്ചെ മരിക്കുകയുമായിരുന്നു.സംസ്‍കാരം 30ന് ഉച്ചക്ക് 2 മണിക്ക് കോത്തല ഐ പി സി സെമിത്തേരിയിൽ.
ഭാര്യ: ലീല ജോസ്, മക്കൾ:എബിൻ ജോസ്, അലീന ജോസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like