റീമ 2022 – തൊടുപുഴ ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 30ന്

തൊടുപുഴ: ജെരുശലേം ഗോസ്പൽ മിഷനും വിശ്വാസയാത്ര മിനിസ്ട്രിയും ചേർന്നൊരുക്കുന്ന ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടക്കപെടുന്നതാണ്. പാസ്റ്റർ എച്ച്. ഫ്രാൻസിസ് (പ്രിൻസിപ്പൽ,EIBS മുവാറ്റുപുഴ )ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ജോയി പാറക്കൽ എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ഗാനശുശ്രുഷ ജെറുസലേം വോയിസ്‌, തൊടുപുഴ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.