റ്റി.പി.എം അഞ്ചൽ സഭാ ശുശ്രൂഷകൻ എൽഡർ ശേഖർ (53) അക്കരെ നാട്ടിൽ

പുനലൂർ: ദി പെന്തെക്കോസ്ത് മിഷൻ പുനലൂർ സെന്റർ അഞ്ചൽ സഭാ ശുശ്രൂഷകൻ എൽഡർ ശേഖർ (53) ഇന്ന് സെപ്റ്റംബർ 21 ന് പുലർച്ചെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ 1 മണിക്ക് പുനലൂർ സെന്റർ ഫെയ്‌ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം റ്റിപിഎം പ്ലാചെരി സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like