പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിനായി പ്രാർത്ഥിച്ചാലും

തിരുവല്ല: സുപ്രസിദ്ധ സുവിശേഷ പ്രഭാഷകനും വേദപണ്ഡിതനുമായ പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിനെ സെപ്റ്റംബർ 17ന് (ശനിയാഴ്ച്ച) രാവിലെ ഉണ്ടായ ഒരു മൈനർ സ്ട്രോക്ക് നിമിത്തം ഇപ്പോൾ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like