ക്രൈസ്‌തവ എഴുത്തുപുര അപ്പർ റൂം യു.എ.ഇ ചാപ്റ്റർ: ഫ്രീ ഇൻ ഫ്രീഡം പ്രയർ റിട്രീറ്റ് നാളെ

അബുദാബി: എഴുത്തുപുര അപ്പർ റൂം യു.എ.ഇ ചാപ്റ്റർ ഒരുക്കുന്ന ഫ്രീ ഇൻ ഫ്രീഡം പ്രയർ റിട്രീറ്റ് ഓഗസ്റ്റ് 15 നു നാളെ വൈകിട്ട് യു.എ.ഇ സമയം 07:30 ന് (ഇന്ത്യൻ സമയം 09:00 മണിക്ക് ) ഓൺലൈനിൽ കൂടി നടക്കും.പ്രസ്തുത മീറ്റിംഗിൽ റവ. ചാണ്ടി വർഗീസ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർ രഞ്ജിത്ത് എബ്രഹാം (ഡൽഹി ) വർഷിപ്പിന് നേതൃത്വം കൊടുക്കും. ഏവരെയും പ്രസ്തുത മീറ്റിംഗിലേക്കു ഹർദ്ധവമായി സ്വാഗതം ചെയ്യുന്നു.
സൂം ഐഡി – 7192046994

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like