സിതാപുരി സി ഇ എം ഏകദിന യുവജന സമ്മേളനം ഓഗസ്റ്റ് 15ന്

ഡൽഹി: സിതാപുരി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സി ഇ എം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന യുവജന സമ്മേളനം ഓഗസ്റ്റ് 15ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെ സിതാപുരി ശാരോൻ ചർച്ചിൽ വച്ച് നടക്കും. ഫ്രീഡം ഇൻ ക്രൈസ്റ്റ് (ഗലാത്യർ 5:1) എന്നതാണ് ചിന്താവിഷയം. സിസ്റ്റർ പ്രീതി ബിനു (എക്സൽ മിനിസ്ട്രീസ്) ക്ലാസ്സെടുക്കും. ഇവാ. സുഫിൻ പോൾ ആരാധനയ്ക്ക് നേതൃത്വം നൽകും. ഇന്ററാക്റ്റീവ് സെഷൻ, സിംഗ്& പ്രയ്‌സ്, ആക്ടിവിറ്റി സെഷൻ തുടങ്ങിയവ പ്രത്യേകതകളായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like