പാസ്റ്റർ മനു ചെറിയാന്റെ പിതാവ് ചാക്കോ ചെറിയാൻ (81) അക്കരെ നാട്ടിൻ

കിടങ്ങന്നൂർ: സുവിശേഷ പ്രഭാഷകനായ പാസ്റ്റർ മനു ചെറിയാന്റെ പിതാവ് ആറന്മുള കൊച്ചു പുത്തൻപുരയ്ക്കൽ ചാക്കോ ചെറിയാൻ (81) അക്കരെ നാട്ടിൽ. സംസ്കാരം പിന്നീട്. കിടങ്ങന്നൂർ മാർത്തോമ്മാ സഭാംഗമാണ്. ഭാര്യ: കുഞ്ഞമ്മ ചെറിയാൻ. മക്കൾ: പാസ്റ്റർ മനു ചെറിയാൻ, മിനി ബിജു. മരുമക്കൾ: ഷാരോൺ ചെറിയാൻ, ബിജു മാത്യു.

-ADVERTISEMENT-

-ADVERTISEMENT-

You might also like