രാജൻ എബ്രഹാം (60) അക്കരെ നാട്ടിൽ

വാളകം: കുന്നയ്ക്കാൽ ശാരോൻ ഫെലോഷിപ് ചർച്ച് അംഗം പാറയ്ക്കൽ രാജൻ എബ്രഹാം (60) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം നാളെ 24 വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് ഭവനത്തിൽ ശുശ്രൂഷ നടത്തി 12 മണിയ്ക്ക് കുന്നയ്ക്കാൽ ശാരോൻ ചർച്ച് സെമിത്തേരിയിൽ .
ഭാര്യ: ക്രാരിയേലി പുതുശേരി കുടുംബാംഗം ശോഭിനി രാജൻ
മക്കൾ : ജയിംസ് രാജൻ, ജെയ്മോൻ രാജൻ
മരുമക്കൾ : സൂസൻ ജെയിംസ്, അഞ്ജു സൂസൻ എബ്രഹാം

-ADVERTISEMENT-

-ADVERTISEMENT-

You might also like