ഷാർജാ ശാരോൻ ഫെലൊഷിപ്പ് ഷാർജാ സൺ‌ഡേ സ്കൂൾ ഏകദിന റിട്രീറ്റ് ജൂൺ 25 ന്

ഷാർജാ: ശാരോൻ ഫെലൊഷിപ്പ് ഷാർജാ സൺ‌ഡേ സ്കൂൾ ന്റെ നേതൃത്വത്തിൽ ഏക ദിന റിട്രീറ്റ് ഷാർജാ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 3 ൽ വച്ച് ജൂൺ 25 ശനിയാഴ്ച രാവിലെ 8:30 ക്കു നടത്തപ്പെടുന്നു. ഡോ. കെ.ബി ജോർജ്ജ്കുട്ടി ക്ലാസുകൾ നയിക്കും. ബ്രദർ ജെയ്സൺ ജോസ് & ടീം വർഷിപ്നു നേതൃത്വം നൽകും.
Zoom ID: 4690769636
Password: 112233

-ADVERTISEMENT-

You might also like