പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ നാളെ മുതൽ അണക്കരയിൽ

കുമളി: പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ മെയ് 29,30,31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർ വറുഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തൊട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.