11 മത് പ്രാർത്ഥന സംഗമം; ‘യേശുവിൻ തൃപ്പാദത്തിൽ’ ഇന്ന്

മുംബൈ: അതിരുകൾ വയ്ക്കാതെ ദൈവ വചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET”  PRAYER GROUP ഒരുക്കുന്ന പതിനൊന്നാമത് പ്രാർത്ഥനാ സംഗമം മെയ് 14 ശനിയാഴ്ച  വൈകിട്ടു ഇന്ത്യൻ സമയം 8:30 ന് ഓൺലൈനിൽ (ZOOM) നടക്കും.
ID: 828 3015 0680
Password: amen

-ADVERTISEMENT-

You might also like
Comments
Loading...