പരേതനായ പാസ്റ്റർ കെ. റ്റി. യോഹന്നാന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (ലീലാമ്മ 82) അക്കരെനാട്ടിൽ

കോട്ടയം: കങ്ങഴ പാടത്തുമാപ്പിള കണിയാംപറമ്പിൽ പരേതനായ പാസ്റ്റർ കെ. റ്റി. യോഹന്നാന്റെ ഭാര്യ സാറാമ്മ യോഹന്നാൻ (ലീലാമ്മ 82) നിര്യാതയായി.
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കൊച്ചറ, പൂറ്റടി , കട്ടപ്പന, ചീന്തലാർ, അണക്കര, ചക്കുപള്ളം, കുമളി എന്നീ സഭകളിലായി നാൽപതിൽ പരം വർഷങ്ങൾ ഭർത്താവിനോടൊപ്പം കർത്താവിൻറെ വേലയിൽ ആയിരുന്നു. കങ്ങഴ പടിക്കപറമ്പിൽ കുടുംബാംഗമാണ് പരേത. സംസ്കാരം മെയ് 9 തിങ്കളാഴ്ച വടവാതൂർ ഐപിസി എബനേസർ സഭാ സിമിത്തേരിയിൽ.
മക്കൾ പാസ്റ്റർ തോമസ് ജോൺ ( ഐപിസി പാമ്പാടി) മേഴ്സി, സുനുമോൾ (ഇരുവരും യുഎസ് ) മരുമക്കൾ സാലി തോപ്പിൽ, സോളമൻ ചാക്കോ, ഐപ്പ് വർഗീസ് ( ഇരുവരും യുഎസ്).

-ADVERTISEMENT-

You might also like