സി.ജി. ജോണി (75) അക്കരെനാട്ടിൽ

ചെന്നിത്തല: വാഴപ്പള്ളി തെക്കേതിൽ സി.ജി. ജോണി (75) നിര്യാതനായി.
ഭാര്യ: സെലിൻ ജോൺ, മക്കൾ: സിജു ജോൺ (കാനഡ), സിനി ജോൺ (മാവേലിക്കര).
മരുമക്കൾ: സുനു ജോൺ, ജോൺ ഫിലിപ്പ്.
കൊച്ചുമക്കൾ: പ്രെയ്സിലിൻ, ഇമ്മാനുവേൽ, അലൻ, ആൽബിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.