കൊട്ടാരക്കര മേഖലാ പി. വൈ. പി. എ: മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും

മണ്ണൂർ: കൊട്ടാരക്കര മേഖലാ പി. വൈ. പി. എയുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും മേയ് 1 ഞായർ വൈകിട്ട് 6 മുതൽ 8:30 വരെ ഐ. പി. സി. ഹെബ്രോൻ, മണ്ണൂർ സഭാങ്കണത്തിൽ നടക്കും.
പാസ്റ്റർ അജി ഐസക് അടൂർ മുഖ്യ സന്ദേശം നൽകും. കൊട്ടാരക്കര മേഖല പി. വൈ. പി. എ. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like