ചർച്ച്‌ ഓഫ്‌ ഗോഡ്‌ കുവൈറ്റ്‌ റീജിയൻ വൈ.പി.ഇ മ്യൂസിക് ഫെസ്റ്റ്

കുവൈറ്റ്‌:
ചർച്ച്‌ ഓഫ്‌ ഗോഡ്‌ കുവൈറ്റ് ‌ റീജിയൻ വൈ.പി.ഇ യുടെ ആഭിമുഖ്യത്തിൽ മെയ്‌ 6 വൈകിട്ട് 7 മുതൽ 8.30 വരെ കുവൈറ്റ്‌ സിറ്റി എൻ.ഇ.സി.കെ ചർച്ച്‌ & പാരിഷ്‌ ഹാളിൽ വെച്ച് ഒരു മ്യൂസിക് ഫെസ്റ്റ് നടക്കുന്നു. ഡോ. ബ്ലെസ്സൺ മേമന മുഖ്യ അതിഥി ആയിരിക്കും. സഭ വ്യത്യാസം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

You might also like