പി വി വർഗീസ് (രാജൻ 75) അക്കരെ നാട്ടിൽ

പാക്കിൽ: മൈത്രി നഗർ കീച്ചേരിലായ ആന്തേരിൽ (നാലുപ്ലാക്കൽ) പി വി വർഗീസ് (രാജൻ 75) നിര്യാതനായി. ചിങ്ങവനം ഏ.ജി സഭാംഗവും ഗദ്സമന പ്രയർ ഗ്രൂപ്പിന്റെ ആദ്യകാല പ്രവർത്തകനുമാണ്. സംസ്കാരം പിന്നീട്. കളരിക്കൽ ബസാർ പീ വീസ് ഏജൻസിസ് ഉടമയാണ് പരേതൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.