ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ഷാർജ; ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

KE News Desk l Sharjah, UAE

 

ഷാർജ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും മാർച്ച്‌ 31, ഏപ്രിൽ 1, 2 തീയതികളിൽ വൈകിട്ട് 8 മുതൽ സൂം ഫ്ലാറ്റ്ഫോമിൽ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ്‌ തിരുവല്ല, ആനന്ദ് പുത്തൻപുരക്കൽ യു.കെ, ഡോ. മനോജ്‌ തോമസ് (കാനഡ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും ശാരോൻ ഷാർജ സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും

*ZOOM Meeting ID: 469 076 9636*
*Passcode: 123456*

-Advertisement-

You might also like
Comments
Loading...