പാസ്റ്റർ കെ.വി. ഷാജുവിൻ്റെ മാതാവ് ഏലിയാമ്മ വർഗീസ് (81) അക്കരെ നാട്ടിൽ

തൃശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശൂർ വെസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. ഷാജുവിൻ്റെ മാതാവ് ഏലിയാമ്മ വർഗീസ് (81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ തിങ്കളാഴ്ച നടക്കും.
ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

 

-Advertisement-

You might also like
Comments
Loading...