ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൻ കൺവൻഷൻ ഏപ്രിൽ 14 മുതൽ

KE News Desk l Thiruvalla, Kerala

മല്ലപ്പള്ളി: ശാരോൻ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി റീജിയൻ കൺവൻഷൻ ഏപ്രിൽ 14,15,16 തീയതികളിൽ നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ തെക്കേമല ശാരോൻ ചർച്ചിന് സമീപം ട്രയഫന്റ് ജംഗ്ഷനിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.
ശാരോൻ ചർച്ച് മല്ലപ്പള്ളി റീജിയൻ മിനിസ്റ്റർ പാസ്റ്റർ ജോൺ വി ജേക്കബ് ഉദ്ഘാടനം നിർവഹിക്കുകയും പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ,
പാസ്റ്റർ: ജോസഫ് കുര്യൻ,
പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ദൈവവചനം ശുശ്രുഷിക്കുകയും ചെയ്യും. തെക്കേമല ശാലേം ഗോസ്പൽ വോയ്‌സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like