ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേഫാ കൺവെൻഷൻ

Kraisthava Ezhuthupura News

ഖത്തർ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേഫാ കൺവെൻഷൻ 2022 മാർച്ച് 15, ചൊവ്വ & 16, ബുധൻ തീയതികളിൽ സൂം പ്ലാറ്റ്‌ഫോമിൽ നടക്കും. ഖത്തർ സമയം വൈകിട്ട് 6 : 30 [ ഇന്ത്യൻ സമയം 9 :00 പിഎം ] മുതൽ ആയിരിക്കും കൺവെൻഷൻ ആരംഭിക്കുക. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഇവാ: എബിൻ അലക്സ്, കാനഡ കൺവെൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർ ജോ തോമസ് പ്രാരംഭ ദിവസവും പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ രണ്ടാം ദിവസവും ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ രഞ്ജിത് എബ്രഹാം ഡൽഹി , പാസ്റ്റർ ബിനു ജോൺ & സിസ്റ്റർ ഇവാഞ്ചലിൻ ബി ജോൺ തുടങ്ങിയവർ സംഗീത ശുശ്രൂഷക്കു നേതൃത്വം നൽകും.

സൂം ഐഡി : 869 5893 0961
പാസ്സ്‌വേർഡ് : 2022

https://us02web.zoom.us/j/86958930961?pwd=d1podU1oSW0yQ0VOUnk2MXpsSFE5QT09

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.