ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയ – ട്രാൻസ്‌ഫോർമേഴ്‌സ്: ‘ദി പെർഫെക്റ്റ് റെസിപ്പി ഫോർ ലൈഫ്, ദി ന്യൂ നോർമൽ’

KE News Desk l Sydney, Australia


ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്‌ട്രേലിയ – ട്രാൻസ്‌ഫോർമേഴ്‌സ് ഓസ്‌ട്രേലിയയുമായി സഹകരിച്ച് കുട്ടികൾക്കും കൗമാരക്കാർക്കുമായി “ദി പെർഫെക്റ്റ് റെസിപ്പി ഫോർ ലൈഫ് , ദി ന്യൂ നോർമൽ” എന്ന പ്രമേയത്തിൽ ഒരു ഏകദിന പ്രോഗ്രാം ഇന്ന് നടക്കും.
പ്രോഗ്രാം വൈകിട്ട് 5.30 AEST (ഇന്ത്യൻ സമയം ഉച്ചക്ക് 1 ന്) സൂം പ്ലാറ്റഫോമിലുടെ നടക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും കൗമാരക്കാരും താഴെയുള്ള ലിങ്കിലെ രജിസ്ട്രേഷൻ ഫോം ഉപയോഗിക്കുക.
https://bit.ly/KEAU1day
പ്രായപരിധി : UNO (3-8) | DIO (9-12) | ട്രിയോ (13-17) | Young Adults (18 വയസ്സിനു മുകളിലുള്ള ചെറുപ്പക്കാർ )

post watermark60x60

കൂടുതൽ വിവരങ്ങൾക്ക്:
Pr. ജെയിംസ് ജോൺ – 0421 152 228
Pr. ബിജു മേനേത്ത് – 0421 258 864

-ADVERTISEMENT-

You might also like