ബഹ്‌റിൻ എംഇപിസി(MEPC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബഹ്‌റൈൻ :മിഡിൽ ഈസ്റ്റ്‌ പെന്തക്കോസ്തൽ ചർച്ച് കിങ്ഡം ഓഫ് ബഹറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

News Middle Advt Banner

പ്രസിഡന്റായി പാസ്റ്റർ പി. എം ജോയ്(അസംബ്ലീസ് ഓഫ് ഗോഡ്),വൈസ് പ്രസിഡന്റായി പാസ്റ്റർ തോമസ് ചാക്കോ(ഐപിസി ഇമ്മാനുവേൽ), ജനറൽ സെക്രട്ടറിയായി മനോജ്‌ തോമസ്(ഐപിസി ബഹ്‌റൈൻ), ജോയിന്റ് സെക്രട്ടറിയായി ജുബിൻ വർഗീസ്(ഐപിസി ശാലോം), ട്രെഷററായി തോമസ് മാത്യു(ഐപിസി ഹെബ്രോൻ), ജോയിന്റ് ട്രഷാറാറായി ജോൺസൺ വർഗീസ്(ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്).

സ്ഥിര കമ്മറ്റി അംഗങ്ങളായി പാസ്റ്റർ പി. സി വർഗീസ്(ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്), പാസ്റ്റർ കെ. എം ജോർജ്(ഐപിസി ഹെബ്രോൻ), പാസ്റ്റർ മാത്തൻ കെ. സാമുവേൽ(ഐപിസി ശാലോം), പാസ്റ്റർ ജെയ്‌സൺ കുഴിവിള(ഐപിസി ബെഹ്‌റിൻ),പാസ്റ്റർ ലിജോ മാത്യു(സിഒജി ഫുൾ ഗോസ്പൽ പ്രയർ ഫെല്ലോഷിപ്പ്) കമ്മറ്റി അംഗങ്ങളായി യാക്കോബ് പി. പി(അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്),പാസ്റ്റർ ചാൾസ് ജേക്കബ്(ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്),കോര മാത്യു(അസംബ്ലീസ് ഓഫ് ഗോഡ്) ഓഡിറ്ററായി അനിൽ എബ്രഹാം(ഐപിസി ഇമ്മാനുവേൽ)എന്നിവരെയും തിരഞ്ഞെടുത്തു.

ബഹ്റിനിലെ പെന്തക്കോസ്ത് എക്യത്തിനും കൂട്ടായ്മയ്ക്കും വേണ്ടി നിലകൊള്ളുന്ന പെന്തക്കോസ്ത് സഭകളുടെ ഐക്യ പ്രസ്ഥാനമാണ് എംഇപിസി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading