സി ഇ എം റാന്നി – വെച്ചൂചിറ റീജിയന് പുതിയ നേതൃത്വം

KE News Desk – Kerala

റാന്നി: സി ഇ എം റാന്നി – വെച്ചൂചിറ റീജിയന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
റീജിയൻ മിനിസ്റ്റർ പാസ്റ്റർ ബോസ് എം കുരുവിളയുടെ അധ്യക്ഷതയിൽ മുക്കുട്ടുതറ ശാരോൻ സഭയിൽ കൂടിയ മീറ്റിങ്ങിൽ ആണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ രാജേഷ് ചാക്കോ, വൈസ് പ്രസിഡന്റുമാർ: പാസ്റ്റർ ഫിന്നി സി മോൻസി, പാസ്റ്റർ ടോണി തോമസ്, സെക്രട്ടറി:പാസ്റ്റർ ലിൻസ് വി കുര്യൻ, ജോയിന്റ് സെക്രട്ടറി: സഞ്ജയ് എബ്രഹാം, ട്രഷറർ: ജൂബിൻ കെ മാത്യു, ജോയിന്റ് ട്രഷറർ: അജയ് സൈമൺ, കോ- ഓർഡിനേറ്റർ: ഇവാ. ടൈറ്റസ് മാത്യു, മീഡിയ സെക്രട്ടറി: രാഹുൽദേവ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like