നാളെ മുതലുള്ള രാത്രി നിയന്ത്രണം ആരാധനാലയങ്ങളിലെ ആണ്ടു അവസാന യോഗങ്ങൾക്ക് ബാധകം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ത്രി​​​കാ​​​ല ക​​​ർ​​​ഫ്യുവി​​​ന്‍റെ പേ​​​രി​​​ൽ ക്രൈ​​​സ്ത​​​വ ആരാധനാലയങ്ങളിൽ 31ന് ന​​​ട​​​ക്കു​​​ന്ന ആണ്ടു അവസാന യോഗങ്ങൾക്കും ബാധകമാകുമെന്ന് സർക്കാർ വ്യക്തമാക്കി. ക​​​ർ​​​ഫ്യു​​​വി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ രാ​​​ത്രി 10നു ​​​മു​​​ൻ​​​പ് യോഗങ്ങൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട്.

post watermark60x60

30 മു​​​ത​​​ൽ ജ​​​നു​​​വ​​​രി ര​​​ണ്ടു വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു രാ​​​ത്രി​​​കാ​​​ല നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ക്രൈ​​​സ്ത​​​വ ആരാധനാലയങ്ങളിലെ ആണ്ടു അവസാന യോഗങ്ങൾക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്നത്. എ​​​ന്നാ​​​ൽ, ആണ്ടു അവസാന യോഗങ്ങൾക്ക് പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടിലാണു സഭാ മേലധ്യക്ഷൻന്മാരും നേതാക്കന്മാരും​​​.

-ADVERTISEMENT-

You might also like