അമേരിക്കൻ പഠന സാധ്യതകളും തൊഴിലവസരങ്ങളും-ഡിസംബർ 28 ന് “BRIGHT FUTURE” വെബിനാർ

Kraisthava Ezhuthupura News

അമേരിക്കൻ പഠന സാധ്യതകളും തൊഴിലവസരങ്ങളും യുവജനങ്ങളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഡിസംബർ 28 ന് “BRIGHT FUTURE” എന്ന വെബിനാർ നടത്തപ്പെടുന്നു. ക്ലാസ്സുകൾ നയിക്കുന്നത് ഡോ. മാത്യു റ്റി മാത്യു (Blazer Endowed Professor of Biomedical Science, University of Illinois. USA). റവ. ജോൺസൺ ജോർജ് നേതൃത്വം നൽകും.
Meeting ID: 339 220 0496
Passcode: 32 36 37
കൂടുതൽ അറിയുവാൻ- 7012636389

-ADVERTISEMENT-

You might also like