അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല ഐപിസി ബെഥേൽ സഭ വളഞ്ഞവട്ടം സഭാംഗം ജോബിൻ (26) ആക്‌സിഡന്റ് ആയി പുഷ്പഗിരി മെഡിക്കൽ കോളേജിൽ സീരിയസായി അഡ്മിറ്റ് ആയിരിക്കുന്നു. ഓക്സിജൻ ലെവൽ തീരെ കുറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തിക്കായി ദൈവമക്കൾ പ്രാർത്ഥിക്കേണമേ

-ADVERTISEMENT-

-ADVERTISEMENT-

You might also like