കോശി മാത്യുവിന്റെ (70) അനുശോചന യോഗം നാളെ വൈകിട്ട് 6.30 ന്

ഡൽഹി: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ഐ.പി.സി ഡൽഹി സ്റ്റേറ്റ് ജനറൽ കൗൺസിൽ അംഗം കോശി മാത്യുവിന്റെ (70) അനുശോചന യോഗം ഹൈബ്രിഡ് മീറ്റിംഗ് ആയി നാളെ വൈകിട്ട് 6.30 ന് സൂം പ്ലാറ്റ് ഫോമിലൂടെ നടക്കും.

post watermark60x60

Meeting ID: 838 0092 4709
Passcode: 035950

Meeting Link : https://us02web.zoom.us/j/83800924709?pwd=OXFVZVFjakNuZmltdlVFVlZoTENWZz09

Download Our Android App | iOS App

ഐപിസി ഡൽഹി സ്റ്റേറ്റ് ഫേസ്ബുക്ക് പേജിലൂടെയും പ്രമുഖ ക്രിസ്ത്യൻ മാധ്യമങ്ങളിലൂടെയും തത്സമയം സമ്മേളനം വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

You might also like