ബൈബിൾ ടൂൾസ്: സെമിനാർ 16ന്

വാർത്ത: പാസ്റ്റർ.കെ.ജെ ജോബ് വയനാട്

വയനാട്: വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയബൈബിൾ ടൂൾസ് ഉപയോഗിക്കുവാൻ സെമിനാർ സംഘടിപ്പുക്കുന്നു. 2021 നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മുതലാണ് പരിപാടി.

“How to use the Bible tools properly.? ” എന്ന വിഷയം ആസ്പദമാക്കി
ദീർഘ വർഷങ്ങളായി വേദ അദ്ധ്യാപന രംഗത്ത് സജീവ സാന്നിദ്ധ്യമായ പാസ്റ്റർ. ജോൺസൺ ജോർജ്ജ് ക്ലാസെടുക്കും.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ ഉദ്ഘാടനം ചെയ്യും.

Zoom മീറ്റിംഗ് ID യും പാസ്സ്‌ വേഡും ഉപയോഗിച്ച് പ്രവേശിക്കാം.

Meeting ID: 339 220 0496
Passcode: 32 36 37

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.