കേരള സംസ്ഥാന പി. വൈ. പി. എ. സ്ക്കോളർഷിപ്പ് പദ്ധതി 2K21

പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒറ്റ തവണ ലഭ്യമാകുന്ന സ്ക്കോളർഷിപ്പിന് അപേക്ഷിക്കാം

Kraisthava Ezhuthupura News

 


കുമ്പനാട് : പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഈ സാമ്പത്തിക സഹായം നൽകുക.

ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം ആകെ പതിനാല് പേർക്ക് സ്ക്കോളർഷിപ്പ് ലഭിക്കും.

പ്രൊഫഷണൽ കോഴ്‌സിൽ കുറഞ്ഞത് ഒന്നാം വർഷം / അല്ലെങ്കിൽ ആദ്യ സെമെസ്റ്റർ പരീക്ഷ എങ്കിലും എഴുതി ഫലം ലഭിച്ചവർക്കാണ് (ഏതെങ്കിലും ഒരു വർഷം / സെമെസ്റ്റർ ഫലം എങ്കിലും ലഭിച്ചവർ ആയിരിക്കണം) അപേക്ഷിക്കാൻ യോഗ്യത.

അപേക്ഷകന്റെ സാമ്പത്തിക നിലവാരം പരിശോധിച്ച ശേഷം കോഴ്സുകൾക്ക് അനുസരിച്ച് സ്പോൺസർഷിപ്പ് തുക ഒറ്റതവണയായി അനുവദിക്കും.

ഇതോടൊപ്പമുള്ള അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ എടുത്ത്, പൂരിപ്പിച്ചു ശേഷം 2021 നവംബർ 20നകം അയച്ചു നൽകുക.

സാക്ഷ്യപ്പെടുത്തിയ അപേക്ഷയിൽ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്സ്‌ബുക്കിലെ അഡ്രസ്സ് എന്നിവ രേഖപ്പെടുത്തിയിരിക്കണം

ഓരോ ജില്ലയിൽ നിന്നുമുള്ളവർ അപേക്ഷ അയച്ചു നൽകേണ്ട വാട്സാപ്പ് നമ്പർ ചുവടെ ചേർക്കുന്നു. അവരവർ ഉൾപ്പെട്ടിരിക്കുന്ന ജില്ല നോക്കി, അതിന് നൽകിയിരിക്കുന്ന നമ്പറിന്റെ ലിങ്കിൽ പ്രവേശിച്ചു അയയ്ക്കുക.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.
https://wa.me/919567183010

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.
https://wa.me/919567675635

ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.
https://wa.me/919349389473

പാലക്കാട്‌, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.
https://wa.me/919496375386

വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.
https://wa.me/919567183010

പി വൈ പി എ
കേരളാ സ്റ്റേറ്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.