യൂത്ത് കോൺഫറൻസ്

തിരുവനന്തപുരം: കഴക്കൂട്ടം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നവംബർ 4 ന് യൂത്ത് കോൺഫറൻസ് കഴക്കൂട്ടം ഏ ജി ചർച്ചിൽ വച്ചു നടക്കും.കൗമാര പ്രതിസന്ധികൾ, പരിശുദ്ധത്മാവിലുള്ള നവീകരണം,മാനസിക സംഘർഷങ്ങളുടെ പരിഹാരമാർഗങ്ങൾ എന്നീ വിഷയങ്ങളിൽ ഇവാ. ബിജി പി. ജോൺ, പാസ്റ്റർ സെബാസ്റ്റ്യൻ എന്നിവർ ക്‌ളാസ്സുകൾ നയിക്കും. സംശയനിവാരണ വേദി, ഗ്രൂപ്പ്‌ ചർച്ച എന്നിവ ഉണ്ടാകും. പ്രവീൺ തടത്തിൽ, ഷൈജു ലാസർ എന്നിവർ പ്രോഗ്രാം കോ ഓർഡിനേറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.