സി. തങ്കച്ചൻ (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ: മൂന്നാംമല ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമായ സി. തങ്കച്ചൻ (78) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
നെല്ലിവിള വീട്ടിൽ കുഞ്ഞമ്മയാണ് ഭാര്യ.
സംസ്ക്കാരം ശനിയാഴ്ച നടക്കും .

മക്കൾ: സജി, സാബു, പാസ്റ്റർ റ്റി. സന്തോഷ് (ചണ്ണപ്പേട്ട ശാരോൻ സഭ ശുശ്രൂഷകൻ), പാസ്റ്റർ റ്റി. സാമു (പത്തനാപുരം ശാരോൻ സഭ ശുശ്രൂഷകൻ).
മരുമക്കൾ: സോമിനി, സാലി, ലാലി, ബിൻസി

-Advertisement-

You might also like
Comments
Loading...