ക്രിസ്തീയ സംഗീതജ്ഞൻ ഡെൻസിൽ എം വിൽസന്റെ ഭാര്യാ മാതാവ് നിത്യതയിൽ

കോഴിക്കോട്: പുത്താലത്ത് അനുഗ്രഹ വീട്ടിൽ ജേക്കബിന്റെ ഭാര്യയും ക്രിസ്തീയ സംഗീതജ്ഞനും മുൻ ക്രൈസ്തവ എഴുത്തുപുര യുകെ ചാപ്റ്റർ വൈസ് പ്രസിഡന്റും ആയിരുന്ന ഡെൻസിൽ എം വിൽസന്റെ ഭാര്യാ മാതാവ് ഐറിസ് ജേക്കബ് നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ ചില മാസങ്ങൾ ആയി ശാരീരിക ബലഹീനത അനുഭവിച്ച താൻ തിങ്കളാഴ്ച ഉച്ചയോടെ പ്രിയം വെച്ച കർതൃസന്നിധിയിൽ പ്രവേശിച്ചു.

സംസ്ക്കാരം കോഴിക്കോട് ടൗൺ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് സഭയുടെ ആഭിമുഖ്യത്തിൽ (11/06/26) വ്യാഴം രാവിലെ 8:30 മണിക്ക് ഭവനത്തിൽ ആരംഭിച്ചാനന്തരം 11 മണിക്ക് വെസ്റ്റ് ഹിൽ (west hill) സെമിത്തേരിയിൽ.

മക്കൾ – ദീപ്തി ഹെലൻ, ഡിംപിൾ ഡെൻസിൽ. മരുമക്കൾ- പരേതനായ ജോൺ ഡേവിഡ്, ഡെൻസിൽ വിൽസൺ

കൊച്ചുമക്കൾ – ലിയ, ഹന്ന, ഡെവിന, ഡേവിഡ്, ഡാനിയേല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading