ജൂലിയറ്റ് ബെഞ്ചമിൻ (69) നിര്യാതയായി
കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ കാക്കനാട് സഭാംഗം പരേതനായ ബെഞ്ചമിൻ ചാണ്ടിയുടെ (ബാബു) ഭാര്യ ജൂലിയറ്റ് ബെഞ്ചമിൻ (69) കാക്കനാട് തൃക്കാക്കരയിലെ വസതിയിൽ നിര്യാതയായി.
സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9 ന് കാക്കനാട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം പുത്തൻകുരിശ് സഭാ സെമിത്തെരിയിൽ. പരേത സേലം സ്വദേശിയാണ്.
ഭർത്താവ് : കോടുകുളഞ്ഞി പ്ലാവ്നിൽക്കുന്നതിൽ ശാരോൺ (തൊടുവേൽ) പരേതനായ ബെഞ്ചമിൻ ചാണ്ടി (ബാബു).
മക്കൾ. ബെൻസൺ ബെഞ്ചമിൻ, ജെനീഫർ ബെഞ്ചമിൻ.
സഹോദരങ്ങൾ : എഡ്വേർഡ് ഇൻമ്പരാജൻ (ഹൈദരാബാദ്), എഡ്വിൻ ക്രിസ്റ്റഫർ (സേലം), എഡ്മണ്ട് ജേക്കബ് (സേലം), എബനേസർ ചാൾസ് (ചെന്നൈ), എല്ലിസ് ഒലിവർ (ചെന്നൈ).


- Advertisement -


Comments are closed, but trackbacks and pingbacks are open.