വർഗ്ഗീസ് ഫിലിപ്പ് (അച്ചൻകുഞ്ഞ് – 71) അക്കരെനാട്ടിൽ 

KE News Desk | Thiruvalla

കുറിയന്നൂർ : വാനേത്ത് എബനേസർ വർഗ്ഗീസ് ഫിലിപ്പ് (അച്ചൻകുഞ്ഞ് – 71) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം ശനി രാവിലെ 7.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും, 8.30 മുതൽ പുല്ലാട് ആനമല സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനവും, തുടർന്ന് ശുശ്രൂഷയ്ക്ക് ശേഷം 12.30 ന് ഐപിസി ബെഥേൽ കുറിയന്നൂർ സഭയുടെ കുന്നന്താനത്തുള്ള സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. 1976 മുതൽ 2009 വരെ OPA മസ്‌ക്കറ് സഭാഗം ആയിരുന്നു.  ഭാര്യ: വള്ളിക്കാല വേലുംതുണ്ടിയിൽ മോളി വർഗ്ഗീസ്. മക്കൾ: ജസ്വിൻ (മസ്കറ്റ്), ജെസ്സി (കാനഡ). മരുമക്കൾ: ലിഷ ബ്ലിസ് ലാൻഡ് കോഡുകുളഞ്ഞി (മസ്കറ്റ്), സുനിൽ കല്ലുവീട്ടിൽ കൃപാ കോട്ടേജ് പത്തനാപുരം (കാനഡ). കൊച്ചുമക്കൾ: ജോഷ്വ, ജോവാന, നെറായ , ജെറമിയ, സെറായ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading