ഏലിയാമ്മ ഈപ്പൻ അക്കരെ നാട്ടിൽ

പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മൈലപ്ര സെക്ഷൻ പാസ്റ്ററും മൈലപ്ര സഭാ ശുശ്രുഷകനുമായ
പാസ്റ്റർ ലാലു ഈപ്പന്റെ മാതാവ് ഏലിയാമ്മ ഈപ്പൻ (88)നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 29 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തോട്ടംഭാഗത്തുള്ള സ്വഭവനത്തിലും 12 മണിക്ക് തോട്ടംഭാഗം സഭാ സെമിത്തേരിയിലും നടക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.