എക്സൽ മിനിസ്ട്രിസ് മലപ്പുറം ചാപ്റ്റർ ഒരുക്കുന്ന സൺ‌ഡേസ്കൂൾ അദ്ധ്യാപക പരിശീലനം

മലപ്പുറം: എക്സൽ മിനിസ്ട്രിസ് മലപ്പുറം ചാപ്റ്റർ ഒരുക്കുന്ന സൺ‌ഡേ സ്കൂൾ അദ്ധ്യാപക പരിശീലനം ഒക്ടോബർ 25-26 തീയതികളിൽ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ക്ലാസുകൾ നയിക്കുന്നത്
പാസ്റ്റർ അനിൽ ഇലന്തൂർ. പാസ്റ്റർ ഷിബു കെ ജോൺ
എക്സൽ മലപ്പുറം ജില്ല ടീം നേതൃത്വം നൽകും പാസ്റ്റർ സാമുവൽ, പാസ്റ്റർ കെ സി ജോസഫ് എന്നിവർ കോഡിനേറ്റർ ആയി പ്രവത്തിക്കുന്നു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.