മിസ്‌പ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ വിവാഹ സഹായ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

മക്കളുടെ വിവാഹം എന്ന സ്വപ്നം പൂവണിയുന്നതിനുവേണ്ടി മിസ്‌പ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ
സംഘടിപ്പിക്കുന്ന വിവാഹ സഹായപദ്ധതിയിലേക്കു നിർധനരായ കുടുംബങ്ങളിലെ മാതാപിതാക്കളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ വിവാഹം മിസ്‌പ ഏറ്റെടുത്തു നടത്തുന്നതാണ് .
ഈ സഹായം ആവശ്യമുള്ളവർ ദയവായി ചുവടെ കൊടുത്തിരിക്കുന്ന രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കുക :
1. മാതാപിതാക്കളുടെ /വധുവിന്റെ /പ്രാദേശിക രക്ഷധികാരിയുടെ അപേക്ഷ
2. വധുവരന്മാരുടെ full size ഫോട്ടോ
3. സഭാധ്യക്ഷന്റെ ശുപാർശകത്തു
അപേക്ഷകൻ ചുവടെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ /ഈമെയിലിൽ ബന്ധപ്പെടുക.
അപേക്ഷകൾ അയക്കുന്ന വ്യക്തികളിൽനിന്നും അർഹതപ്പെട്ടവരെ മിസ്‌പ തിരഞ്ഞെടുക്കുന്നതാണ്.
Email:mizpahsso@gmail.com
www.mizpahsso.org
Phone:+918595475669

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.