ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ സുവിശേഷം യോഗം ഒക്ടോബർ 23 ന്

Download Our Android App | iOS App

മനാമ: ക്രൈസ്‌തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക സുവിശേഷം യോഗം ഒക്ടോബർ 23 ശനിയാഴ്ച രാത്രി 7.30 ന് സൂമിലൂടെ നടക്കും.
‘ദൗത്യം നിർവഹണത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) പ്രസംഗിക്കും.
യോഗം തത്സമയം ക്രൈസ്‌തവ എഴുത്തുപുര ഫേസ്ബുക്ക് പേജിലുടെയും കേഫാ റ്റി.വിയുടെ യൂട്യൂബ് ചാനലിലൂടെയും വീക്ഷിക്കാം.
Zoom id – 89511758561
Passcode – 2021

-ADVERTISEMENT-

You might also like
Comments
Loading...