സി.എം.സി സഭാ സ്ഥാപകൻ പാസ്റ്റർ എബ്രഹാം ജോസഫ് (തങ്കച്ചൻ 75) അക്കരെ നാട്ടിൽ

post watermark60x60

ന്യൂ വെർജീനിയ: കൊല്ലം തൃക്കണ്ണമംഗലം ചേരൻ കാവിൽ പുത്തൻവീട്ടിൽ പാസ്റ്റർ എബ്രഹാം ജോസഫ്(75) യു.എസ്.എയിൽ വെച്ച് നിര്യാതനായി. ക്രിസ്ത്യൻ മിഷനറി തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റും സി.എം.സി ബാംഗ്ലൂർ സഭാ സ്ഥാപകനുമാണ്. ശവസംസ്കാര ശുശ്രൂഷ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഓക്കേസ് സൗത്ത് ചാപ്പലിൽ (USA) വച്ച് നടക്കും.
ഭാര്യ: മോളി ജോസഫ്
മക്കൾ : മേഴ്സി ജോസഫ്, Dr. മാർക്ക് ജോസഫ്, മെറിൽ ജോസഫ്
മരുമക്കൾ :റെജി, Dr. ജൂലി മാർക്ക്, Pr. അലൻ ജോർജ്

-ADVERTISEMENT-

You might also like