സാമാന്യ മര്യാദകൾ എന്ന സരോപദേശ പ്രഭാഷണവുമായി ബ്രദർ പി. ജി വർഗ്ഗീസ്

വയനാട്: “……….നാം മര്യാദയായി നടക്കുക.” എന്ന തീം ആസ്പദമാക്കി സമാന്യ മര്യാദകൾ എന്ന വിഷയം രണ്ട് സായാഹ്നങ്ങളിലായി സൂം പ്ലാറ്റ് ഫോമിലൂടെ ഹൃദ്യമായി പഠിപ്പിക്കുകയാ ണ് അനുഭവ സമ്പത്തുള്ള സീനിയർ മിഷണറിയായ
പി.ജി. വർഗ്ഗീസ്.
2021 സെപ്റ്റംബർ 22, 23 (ബുധൻ , വ്യാഴം) ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതലാണ് പ്രോഗ്രാം നടക്കുന്നത്.
സഭാ/ സംഘടന വ്യത്യാസമില്ലാതെ ക്രിസ്തീയ പ്രവർത്തകർക്കും വിശ്വാസികൾക്കും സംബന്ധിക്കാം.

post watermark60x60

Join Zoom Meeting

https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

Download Our Android App | iOS App

Meeting ID: 423 230 2608
Passcode: 1234

-ADVERTISEMENT-

-ADVERTISEMENT-

You might also like