ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനാകും

കോട്ടയം: ഡോ മാത്യൂസ് മാർ സേവേറിയോസിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിലാണ് തീരുമാനം .
നാളെ മലങ്കര മാനേജിങ് കമ്മിറ്റിക്ക് ശേഷം ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകും .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.