പാസ്റ്റര്‍ ജോബ് കെ. വര്‍ഗീസ് (57) അക്കരെ നാട്ടിൽ

തലവടി: വെള്ളകിണര്‍ വരിക്കളം (മുണ്ടകത്തില്‍) പാസ്റ്റര്‍ ജോബ് കെ. വര്‍ഗീസ് (57) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് ഭവനത്തില്‍ നിന്നും ആരംഭിച്ച് 12.30 ന്
വള്ളക്കാലില്‍ ഐ.പി.സി. ഏലിം ചര്‍ച്ച് സെമിത്തേരിയിൽ.
ഭാര്യ: ഡെയ്‌സി ജോബ്. മക്കള്‍: ക്രിസ്റ്റി ജോബ്, ക്രിസ്റ്റിന്‍ ജോബ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.