ന്യൂ കവെനൻറ്റ് പെന്തെക്കോസ്ത് ദൈവസഭയുടെ സ്പെഷ്യൽ ഫാമിലി സെമിനാർ

കാൽഗറി: ന്യൂ കവെനൻറ്റ് പെന്തെക്കോസ്ത് ദൈവസഭ, കാൽഗറി, കാനഡയുടെ ആഭിമുഖ്യത്തിൽ ഏകദിന ഫാമിലി സെമിനാർ സെപ്റ്റംബർ 18 തിയതി വൈകിട്ട് 6 ന് (MST) കാനഡ,
സെപ്റ്റംബർ 19 തിയതി രാവിലെ 5:30 (ഇന്ത്യ) സൂം പ്ലാറ്റ്ഫോമിൽ നടക്കും.
പ്രഭാഷകനും പ്രമുഖ ഫാമിലി കൗൺസിലറുമായ ഡോ. ഐസക് വി മാത്യു മുഖ്യ സന്ദേശം നൽകും.
Zoom ID : 624 649 0376
Passcode: NCPC

-ADVERTISEMENT-

-ADVERTISEMENT-

You might also like