ഐ.പി.സി പാമ്പാക്കുട ചർച്ചിലെ ശിശ്രൂഷകൻ പാസ്റ്റർ റെജി ബേബി ക്യാൻസറിനാൽ ഭാരപ്പെട്ടു പരുമല ഹോസ്പിറ്റലിൽ ഐ.സി.യു വിൽ അഡ്മിറ്റ് ആയിരിക്കുന്നു. ക്യാൻസർ നാലാം സ്റ്റേജിൽ ആയതിനാൽ ശ്വാസം എടുക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എല്ലാവരുടെയും പ്രത്യേക പ്രാർത്ഥന, സഹകരണം ആവശ്യപ്പെടുന്നു.
-Advertisement-