ഏലിയാമ്മ തോമസ് (67) അക്കരെ നാട്ടിൽ

Kraisthava ezhuthupura news desk

പുത്തൂർ : ചുങ്കത്തറയിൽ
കാങ്കിലഴികത്ത് വീട്ടിൽ ഒ തോമസിന്റെ സഹധർമ്മിണി ഏലിയാമ്മ തോമസ്‌ ഇന്നു രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 67 വയസ്സായിരുന്നു. പരേത തിരുവല്ല കുറ്റൂർ കിണറ്റുകാലയിൽ കുടുംബാംഗമാണ്. ശവസംസ്കാരം ഇന്ന് 3 മണിക്ക് ടി പി എം സെമിത്തേരിയിൽ.

മകൾ : നിഷ തോമസ്
മരുമകൻ : റെജി
കൊച്ചുമകൾ ഫേബ.

- Advertisement -

-Advertisement-

You might also like
Leave A Reply